അച്ഛൻ

അച്ഛൻ

ഇയാസ് ചൂരൽമല

ഒറ്റയായ് വിരിക്കപ്പെട്ട
ആകാശമാണ്
വല്ലപ്പോഴും മുഖം മാറുന്ന
കരുതലാണ് ധൈര്യമാണ്
കാവലാണ്..!