അനാഥൻ

അനാഥൻ

സുമി

അലഞ്ഞു തിരിയുന്നവന്റെ
കൺചുഴികളിലേക്ക്
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ശിഥിലാവും, അചഞ്ചലവുമായ
അനാഥത്വബോധമവിടെ
മുനിഞ്ഞു കത്തുന്നത് കാണാം