അമ്മ

അമ്മ

ഇയാസ് ചൂരൽമല

കുളിർമ പുതച്ച്
സ്‌നേഹമൊഴുകുന്ന ഭൂമിയാണ്
കാൽ ചുവട്ടിലാക്കിയാലും
പരിഭവം പറയാതെ
ഒട്ടിയുറക്കുന്ന ചുംബനമാണ്..!