അറിവ്

അറിവ്

സഹൽ ടി


ഉലയുന്ന ഈ ജനം

അറിവിനു വേണ്ടി

ആയമില്ലാ ഉൾക്കടലിൽ

ആടി വീയുന്നു ഈ ജനം

അറിവിന് തിരമാലയിൽ
അടിച്ചു വീശുന്ന തിരലായിൽ
 

അറിവിന് മുത്തുകൾ തേടി അവർ ഉലസുന്നു
ജീവിത മെന്ന മൂന്നക്ഷരത്തിൽ
 

എവിടേയോ വീണുപോയെൻ അറിവെന്ന മൂന്നക്ഷരം

അറിവിനായ് തേടിയലഞ്ഞൊരു വഴികളിൽ
  

അറിവെന്നേ തേടി വരുമെന്ന് തോന്നി

അറിവില്ല എന്നത് ഒരു
   

അറിവെല്ല മാത്രം