ഇടം

ഇടം

ഫഹദ് മോര്യ

ഒരിടത്ത് ഒരുവനായ്
ഓർത്തിരുന്ന നേരത്ത്
ഓർമ്മയിൽ നിന്നടർന്ന
എന്റെ ഓർമ്മകളിനിയെങ്ങനെ
എന്നിൽ  ലയിച്ചീടുമെന്നോർത്ത്
ആ ഇരുളിടത്ത് നിന്ന്
ഞാൻ മാറി നിന്നു….