ഇരുൾ മഴ

ഇരുൾ മഴ

മിർഷാദ് സി

ഇനിയും പെയ്തൊഴിയാൻ
തുടിക്കുന്ന കാർമേഘമാണിന്നു ഞാൻ .
എൻ ബാഷ്പകിരണങ്ങൾ ഓരോന്നായി
നിനക്കായി പകുത്തിടുന്നു
നിറഞ്ഞു തുളുമ്പുന്ന നിൻ കരങ്ങൾ
നിറകടലാണെന്ന് അറിയാം.
എങ്കിലും എൻ സ്നേഹമാം മഴത്തുള്ളികൾ പകുത്തീടുവാൻ മറ്റൊരിടമില്ലാത്തവനാണിന്നു ഞാൻ