എന്റെ ഗ്രാമം

എന്റെ ഗ്രാമം

മുഹമ്മദ് റിസ്വാൻ കെ എസ്

പൂക്കളാടുന്നിതാ പൂഞ്ചോലയിൽ
കാറ്റിലാടുന്നിതാ പൂവള്ളികൾ
നീ യറിയുന്നുവോ ഗ്രാമഭംഗി
നന്മനിറഞ്ഞൊരു ഗ്രാമഭംഗി
മാംപൂ മണമുള്ള നല്ലനാട്‌
മുല്ല മണം വീശുമെന്റെ നാട്‌
നെൽകതിർ കൈവീശി കറ്റിലാടി
നഗരം കൊതിക്കുന്നു ഗ്രാമഭംഗി