Category Poem ഒറ്റയും പക്ഷിയും അനീഷ് ഹാറൂൺ റഷീദ് വിരഹത്തിന്റെനിശബ്ദതയിൽഒരൊറ്റയുടെവിലാപങ്ങൾഇരുട്ടിന്റെമുഖംമൂടിയണിഞ്ഞിരിക്കുന്നു ഒരു പക്ഷിയുടെഏങ്ങലുകൾഞാൻ മാത്രംകേൾക്കുന്നു.. Tags #Poem#Yes Malayalam