ഹഫീസ് ഹിഷാം പി എം ആർ
പുലരാൻ നേരം നിൻ അമ്മയെ..
നീ തെരുവ് മൃഗത്തെപ്പോൽ തെരുവിലും….
സുഖനിദ്ര ജീവിതത്തിൽ നിന്നും അനാഥാലയത്തിലേക്കും…
അന്യ അനുയായികളാം അടിമയും
നിൻ കണ്ണുകൾ ആസ്വദിക്കുന്നു!!…
പോറ്റമ്മ തന്നെ നന്മ കൈകൾകൊണ്ട് നിൻ മാലിന്യങ്ങൾ ബഹിഷ്കരിച്ചിരുന്നു…
പാവം അമ്മയുടെ നന്മ കാലത്തെ നിൻ വിജ്ഞാന ഗോപുരമുറ്റത്തേക്കും,
നീ വിജ്ഞാന സമ്പന്നനായപ്പോൾ, നിൻ പണഗോപുരങ്ങൾ സൃഷ്ടിച്ചു…
നിൻ ഉയർച്ചകൾ സൃഷ്ടിച്ച പാവം അമ്മയെ നീ തള്ളുകയും..(തല്ലുകയും)
തലമുറ തെരുവിന്റേയും തലമുറ അനാഥാലയങ്ങളുടെയും വഴികാട്ടി
നീ തന്നെ!!..