ചുമരില്ലാത്ത ചിത്രങ്ങൾ

ചുമരില്ലാത്ത ചിത്രങ്ങൾ

രഞ്ജിത്ത് നടവയൽ

മൗനങ്ങൾക്ക് അക്ഷരമുണ്ടായിരുന്നെങ്കിൽ

മുറിവേറ്റു വീണ മരങ്ങൾ

ദുഃഖ കാവ്യങ്ങൾ രചിക്കുമായിരുന്നു.