Category Poem ജീവിതം സഹൽ ടി ജീവിതമെന്ന മൂന്നക്ഷരംമെഴുകെന്ന മൂന്നക്ഷരം പോലെയാണ്ഉരുകി തീരുന്ന ബാല്യങ്ങൾഎവിടെയോ കാണാതായ പവിഴം പോലെയാണ്ക്ഷയിച്ചു പോയ ശിരസ്സും! ഉരുകി അണഞ്ഞ മെഴുകും! Tags #Poem#Yes Malayalam