Category Short Story ജീവിതം മുഹമ്മദ് ഷെമിൽ പട്ടിണി മൂലം പലതവണ അവൻ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു ലോട്ടറിയടിച്ചത്. സന്തോഷത്തോടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഒരു കാറിടിച്ച് അവൻ മരിച്ചത്. Tags #Poem#Short story