പീജി നെരൂദ
ഇരുട്ടുകൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ കഥ പറയുന്നത് ഇരുട്ടായിരിക്കും. കഥകളുടെ വേലിയേറ്റവും വേലിയിറക്കവും കൊണ്ട് സമ്പന്നമാണ് പല രാത്രികളും . ഇരുട്ടുകളെ ചുമന്ന് ക്ഷീണിതനായ ചെറിയ മുറിക്കുള്ളിൽ ചിന്തകളുടെ പരലോകത്ത് കഥകളെത്തേടി മലർന്ന് കിടക്കുമ്പോഴാണ് മുറിയുടെ ഉള്ളിലൂടെ ഡോർ ബെൽ പാഞ്ഞു നടന്നത്.
തേക്കിൻ തടിയുടെ പാടുകൾ വിതറിയ വാതിലിന്റെ പിടിക്ക് പിടിച്ച് ശക്തിയായി പിന്നിലേക്ക് വലിച്ചു.
“ആ നീയോ എയ്ഞ്ചലേ?.”
“എന്താ വന്നേ?”
“അവര് കുറച്ച് ദിവസം കഴിഞ്ഞേ വരൂ.”
“എന്റെ നമ്പറിൽ വിളിച്ചാ മതി
ഞാൻ വരുമ്പോൾ പറയാം”
“നീ ഈ പ്രാവിശ്യം പത്തിലല്ലേ പെണ്ണേ.. പോയി പഠിക്ക് “
പിശുക്ക് ബാധിച്ചവന്റെ വാക്കുകൾ പഞ്ഞക്കാലം ഓർമിപ്പിക്കുന്നതിന് സമാനമാണ്.
വീടിന്റെ നവദ്വാരങ്ങളിൽ ഇരുട്ട് കയറിക്കൂടി അവ ഒന്നിന്റെ മുകളിൽ ഒന്ന് പോലെ അള്ളിപ്പിടിച്ച് ചൂളപ്പുരയിലെ അടുക്ക് പോലെ മുകളിലേക്ക് കയറി.
ഫോൺ മെല്ലെ മൂളി ….!
വാട്ട്സാപ്പിൽ വന്ന
ഹലോ…യുടെ ഉത്തരവാദിയെ
പ്രൊഫൈൽ ചിത്രം നോക്കി
കണ്ടു പിടിച്ച സന്തോഷത്തിൽ തിരികെ മെസ്സേജ് അയച്ചു.
:എയ്ഞ്ചലേ പഠിക്കാൻ ഒന്നും ഇല്ലേ നെനക്ക് .?
ഉം.. -: എന്ന മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വീണ്ടും അയച്ചു.
:എന്താ പരിപാടി?.
വെറുതെ – :
മറുപടികൾ വളരെ വേഗത്തിൽ പറന്നെത്തി 4G യുടെ ഗുണമോ വിരലുകളുടെ വേഗതയോ എന്ന ചിന്തയുടെ ഒറ്റക്കാലിൽ നിൽക്കുമ്പോഴാണ് മെസ്സേജ് വന്നത്.,
അവിടെ അങ്ങക്ക് എന്താവോ പണി? -:
: എന്ത് പണി.. വെറുതെ.
ഇന്ന് വന്നത് നിങ്ങളുടെ മീശ കാണാനാ എന്താ ഭംഗി മീശക്ക് ?-:
: ഹ ഹ ഹ ഹ നിനക്ക് എന്റെ മീശയുടെ ഒന്നോ രണ്ടോ രോമങ്ങൾ പറിച്ചു തരാം വേണോ?
മൊത്തത്തിൽ തരുമെങ്കിൽ എടുക്കാം :-
:തരാം.
ശരികളുടെ ദൈർഘ്യം കൂടുന്നു എണ്ണിയാലും തീരാത്ത നീല ശരികൾ.
വാക്കുകൾ മുഖപടം നീക്കി സംസാരത്തിന്റെ ദൈർഘ്യവും വീഡിയോ കോളിന്റെ ഇടവേളകളിലും കിതച്ചു കൊണ്ട് രണ്ടു പേരും മുഖം തുടച്ചു.
വീണ്ടും പഴയപടി.
വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിത്ഥിയായി വന്നു കയറിയ എയ്ഞ്ചലിനെ തിരികെ അയക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം വാതിലിന്റെ കൊളുത്ത് വേഗത്തിൽ ഇട്ടതും.
ഇരുട്ടിനെ സദാ ചുമക്കുന്ന എന്റെ മുറിക്കുള്ളിലെ വിയർപ്പു വീണ് ദ്രവിച്ചുപോയ മെത്തയുടെ നഗ്നത പുതപ്പു കൊണ്ട് മറച്ചു പിടിക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.
എയ്ഞ്ചലിന്റെ മുകളിലേക്ക് ഞാൻ വീഴുമ്പോൾ എന്റെ തുടയിടുക്കിൽ നിന്നും തായ് വേര് ആണ്ടിറങ്ങി അതിൽ നിന്ന് പടല വേരുകൾ മെത്തയേയും മറികടന്ന് കട്ടിലിന്റെ ഉള്ളറകളിൽ വ്യാധിയായി.
കാർമേഘം മൂടിക്കെട്ടുന്നു
മഴ പെയ്യിക്കാൻ വന്ന മുനികുമാരനായി ഞാൻ സ്വയം രൂപാന്തരപ്പെടുകയാണ് എന്റെ ഉച്ചിയിൽ നിന്ന് കുടുമ മുളച്ച് പൊന്തി.
പേടിപ്പെടുത്തുന്ന ഇടിമുഴക്കവും ഇടനേരങ്ങളിലെ മിന്നൽപ്പിണരുകളും.
വെളിച്ചം കടന്ന് വരാൻ ഭയക്കുന്ന നിശബ്ദമാകാത്ത ഇരുട്ടിൽ ദേഹം നനുത്തു വിയർത്തു.
“ആ….ഹ് “തൊണ്ടക്കുഴിയിലെ ഇടുക്കിൽനിന്ന് ഇരുട്ടിന്റെ കറപറ്റി പുറത്തേക്ക് വന്ന മുറിഞ്ഞ ശബ്ദം കേട്ടാണ് പതിമൂന്ന്കാരിയായ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ഞെട്ടി ഉണർന്നത്.
ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് മകളുടെ വായ കൈവെള്ളയിലിട്ട് അമർത്തിപിടിച്ചു.
എന്റെ കൈവെള്ള ചുട്ട് പൊള്ളുന്നു .
ആകാശം വിയർത്തു കോരുകയാണ്
മഴച്ചാറ് ഭിത്തി തുരന്ന് കൈകളിലേക്ക് കിനിഞ്ഞിറങ്ങി.
ഇരുട്ട് ഭരിച്ച ഞങ്ങളുടെ കിടപ്പുമുറിക്കുള്ളിലേക്ക് അന്ന് വെളിച്ചം പതിവിലും വിപരീതമായി കടന്നു വന്നു.