പെങ്ങൾ

പെങ്ങൾ

ഇയാസ് ചൂരൽമല

കൂട് വിട്ടിറങ്ങുന്ന നേരത്ത് മാത്രം
ആഴമറിയുന്ന വസന്തമാ
കൂട്ടുകൂടിയാൽ കൺകുളിർമയാ
കുസൃതി കുടുക്കയാ
രുചിച്ചിടാത്തവരുടെ വിരിയാ സ്വപ്നമാ