Category Poem പ്രകൃതി ഇയാസ് ചൂരൽമല പ്രകൃതി പോൽതെളിഞ്ഞു കിടക്കുന്നവൾനിഗൂഢതകളുള്ളിൽഒളിപ്പിച്ചുവെച്ചവളമ്മ വസന്തമൊരുക്കികാത്തിരിക്കാറുണ്ട്ഇത്തിരി വൈകിയാലോഉള്ള് വാടി തുടങ്ങും മണമറിയാൻ തുനിഞ്ഞാൽതോറ്റു പോവുംപ്രകൃതിയാണമ്മമണക്കുന്നിടത്തെല്ലാംപുതുമണം പൂക്കും പ്രകൃതി Tags #Poem#Yes Malayalam