പ്രണയം പ്രളയമായാല്‍

പ്രണയം പ്രളയമായാല്‍

മുനീര്‍വാവ

മഴയ്ക്കുണ്ടായ
മതിഭ്രമം
മണ്ണിന്റെ
മാറോട് ചേരാന്‍…

പ്രണയം
പ്രളയമായ്
പ്രകൃതിയില്‍
വികൃതി കാട്ടിയാല്‍…

ചിതറുന്നത്
ചിതലരിച്ച
ചില മനുഷ്യ
ചിത്രങ്ങള്‍..!