Category Poem മരവും കിളിയും ഹിത ചുഴികളുംമലരികളുമില്ലാതെതുള്ളിതുളുമ്പുന്നനീർകണങ്ങളുംമദിച്ചുതുള്ളുന്നചെറുമീനുകളുംവേറിട്ട് നേർത്തഉടലുമായി പുഴ….. പുഴക്കരയിൽപടർന്നുനിന്നവൻ തരു,ചുവടറ്റ്നിപതിച്ചപ്പോൾകൂടടർന്നുപോയചെറു കിളിഉടഞ്ഞ ജീവനുംനോക്കി കേണു…. Tags #Poem#Yes Malayalam