Category Poem മാതൃത്വം ഇയാസ് ചൂരൽമല സൗന്ദര്യമേറുംമേനിയിൽഅടയാളംപറ്റുമെന്നൊരാആശങ്കയിൽവാടക തിരഞ്ഞവൾഅമ്മ..! അന്യമെന്നറിഞ്ഞിട്ടുംഅന്യന്റെ ബീജത്തെഭാരം ചുമന്നുപതിവുകൾ തെറ്റിച്ചുജന്മം നൽകിയിട്ടുംഒരു നോക്ക് പോലുംകണ്ണെടുക്കാൻകഴിയാത്തവളുംഅമ്മ..! Tags #Poem#Yes Malayalam