Category Poem വെളിച്ചം ജംഷാദ് ഒ ബി ഇരുളിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നവെളിച്ചമേതെളിയണേ നീ എനിക്ക് വേണ്ടിഅലയടിക്കുന്ന നിൻ വെളിച്ചംഎൻ മിഴികളിൽ നൃത്തമാടുന്നുഅണയാതെ നീ ജ്വലിക്കണംവിറകിനെ പ്രേമിക്കുന്നതീ ജ്വാലയെ പോലെ Tags #Poem#Yes Malayalam