മുഹമ്മദ് അമീൻ എ
ആർക്കുവേണ്ടിയെന്നോ
എന്തിന്ന് വേണ്ടിയെന്നോ
തമ്മിൽ തമ്മിൽ ഇത്തരം
പോരാട്ടം
അത്യുജ്ജ്വലമായ കഴിവുകൾ
ആരുടേതെന്നു വീക്ഷിക്കുവാൻ
തമ്മിൽ തമ്മിൽ ഇത്തരം
പോരാട്ടം
തങ്ങളാണ് കേമരെന്ന് ചൊല്ലിയ കേമരെ
വര വരച്ചു നിർത്തുവാൻ
തമ്മിൽ തമ്മിൽ ഇത്തരം
പോരാട്ടം
വര വരച്ചു ബന്ധിച്ചവർ
വര താണ്ടി കുത്തിക്കുമ്പോൾ
തടയുന്നതിനു വേണ്ടി
തമ്മിൽ തമ്മിൽ ഇത്തരം
പോരാട്ടം
പി
