അദ്ധ്യാപകൻ

അദ്ധ്യാപകൻ

റയാൻ റഹ്മാൻ

അമ്മേ അദ്ധ്യാപകനാരെന്നു ചൊല്ല്
അറിവിൻ കുടമേന്തി
ചേതനയറ്റ വൃക്ഷത്തെ
ഇളമയാർന്ന ഇലകളാൽ
അലങ്കരിച്ച ദേവനാണുണ്ണി