അടക്കം

അടക്കം

നാസർ ഇബ്രാഹിം

മരണെപ്പെടുന്നതിനു മുമ്പ്
അടക്കം ചെയ്യെപ്പെട്ടവന്റെ
വിണ്ടുകീറിയ പാദങ്ങൾ
അലക്ഷ്യമായിഅലയുന്ന
ശവമഞ്ചത്തിെനെ
കടിഞ്ഞാണിടാൻ
ചോരച്ചുറ്റായ ചങ്ങലയുമായി
പായുന്നു ….