Category Poem ഇരുൾ മഴ മിർഷാദ് സി ഇനിയും പെയ്തൊഴിയാൻതുടിക്കുന്ന കാർമേഘമാണിന്നു ഞാൻ .എൻ ബാഷ്പകിരണങ്ങൾ ഓരോന്നായിനിനക്കായി പകുത്തിടുന്നുനിറഞ്ഞു തുളുമ്പുന്ന നിൻ കരങ്ങൾനിറകടലാണെന്ന് അറിയാം.എങ്കിലും എൻ സ്നേഹമാം മഴത്തുള്ളികൾ പകുത്തീടുവാൻ മറ്റൊരിടമില്ലാത്തവനാണിന്നു ഞാൻ Tags #Poem#Yes Malayalam