നാളെ

നാളെ

Y visko samour

ലക്ഷ്യങ്ങളെ പുൽകുവാനായി
ഞാൻ ഇറങ്ങി തിരിക്കവെ..,
ഉള്ളിൽ നിന്നാരോ മൊഴിഞ്ഞു
നാളെയാവം..ഇന്ന് നീ ഉല്ലസിച്ചിടു..,

ദിവസമതെന്നും തള്ളി
ആവർത്തിനാളെയാവാം..,
നാളെകളെൻ കറുത്ത മരണ
ത്തിൻ പാത കുറച്ചിടും എന്നറിയാതെ
ആയിരമാവർത്തിയോതി
നാളെ…,

ആഗ്രഹങ്ങളെ എത്തിപിടിക്കാനാ
വാതെ നാളെകൾ എൻ മരണത്തെ
പുൽകി..

ഉള്ളിൽ നിന്നും വീണ്ടുമാ കറുത്തിടം
ചൊല്ലി നിൻ മടി നാളെയെ
കൊണ്ടെത്തിച്ചു മരണത്തെ
നിൻ ആഗ്രഹങ്ങൾ വെറും അന്യം
നിൻ ജീവിതം അനർത്ഥപൂർവ്വം…