ഹഫീസ് ഹിഷാം പി എം ആർ
കണ്ണ് കാണേണ്ടത് ഒന്നും കാണുന്നതേയില്ല
കാണുന്നതെല്ലാം നാശമായിട്ടുണ്ട്.
കാത് കേൾക്കേണ്ടതൊന്നും
കേൾക്കാറില്ല
കേൾക്കുന്നതെല്ലാം കുറ്റമാകുന്നുണ്ട്.
വായ തുറക്കുന്നത് നല്ലതെല്ലന്നെ
വായ തുറന്നാൽ മാംസപിണ്ഡം മാത്രമാണ്.
ഹൃത്ത് പാറപോൽ കറുത്തിട്ടുണ്ട്
ഹൃത് ആകെ വീര്യം നിറഞ്ഞതല്ലേ…
കയ്യ് ചെയ്യേണ്ടതെല്ലാം ചെയ്യാറില്ല
ചെയ്യുന്നത് എല്ലാം കളവ് ആണല്ലോ..
കാല് നടക്കേണ്ടിടത്ത് നടക്കുന്നില്ല
നടക്കുന്നതെല്ലാം പിട്ടാപ്പിലാണെന്ന് മാത്രം..