നോവ്

നോവ്

രമ്യ മഠത്തിൽത്തൊടി

മിണ്ടാതെയന്നൊരു നോവുവന്ന്
വേരാഴ്ത്തിയെന്നിൽ പൊതിഞ്ഞിടുന്നു.

വേരിന്റെയറ്റത്തെ കൂർത്തഭാഗം
നോവിനെ തന്നെ തുളച്ചു നീങ്ങി

നൊന്തുപോം വേദനയോടെ ഞാനും അറിയാത്ത നോവിനെ തേടി വിങ്ങി…!