വെളിച്ചം

വെളിച്ചം

ജംഷാദ് ഒ ബി

ഇരുളിന്റെ മറവിൽ ഒളിച്ചു നിൽക്കുന്ന
വെളിച്ചമേ
തെളിയണേ നീ എനിക്ക് വേണ്ടി
അലയടിക്കുന്ന നിൻ വെളിച്ചം
എൻ മിഴികളിൽ നൃത്തമാടുന്നു
അണയാതെ നീ ജ്വലിക്കണം
വിറകിനെ പ്രേമിക്കുന്ന
തീ ജ്വാലയെ പോലെ