ഗെയിം

ഗെയിം

അബൂബക്കർ സിദ്ദീഖ്

ഉണർന്നിരുന്നു സ്വപ്നം കാണേണ്ട ബാല്യങ്ങൾ സ്ക്രീനിലൊതുങ്ങി
സ്നേഹം തളിർക്കേണ്ട ഹൃത്തിൽ പകയൊരുങ്ങി
പ്രദീക്ഷയുടെ തെളിനീരുറവകൾ വറ്റി തുടങ്ങി
ഇരുൾ മുറ്റിയ ഇരുട്ടറയിൽ ഉരുകി തീരാതെ
പണകൊതിയരുടെ നൂല് പൊട്ടിച്ചു പുതിയ ആകാശം തേടി പറക്കൂ