ഉരുൾ പൊട്ടൽ

ഉരുൾ പൊട്ടൽ

റഹ്മത്തുള്ള പി കെ

ഹരിതാഭമായ മലകൾ കണ്ട്

സ്നേഹം നിറഞ്ഞ മനുഷ്യർ

മാന്തി കമ്പോളങ്ങൾ സ്ഥാപിച്ചു

ആ സ്നേഹം പ്രണയമായി

ഒടുവിൽ മലയവരെ വാരിപ്പുണർന്നു