ശസ്ത്രക്രിയ

ശസ്ത്രക്രിയ

എം എ കോട്ടക്കൽ

ശസ്ത്രക്രിയക്കൊരുങ്ങുകയാണ്!!
ഞാൻ തന്നെ ആണ് രോഗി
ഞാൻ തന്നെയാണ് വൈദ്യൻ

ഹൃദയത്തിന് വാക്കുകൾ കൊണ്ട് മുറിവേറ്റു
പഴുത്ത വ്രണം നീക്കാൻ സമയമായി

ഹൃദയത്തിന് ഇനി ഒറ്റക്ക് ഉറയുവനാകില്ല

മറ്റൊരു ഹൃദയത്തെ തുന്നി ചേർത്ത്
ഈ ശസ്ത്രക്രിയക്ക് വിരാമം കുറിക്കുന്നു!!

വാക്കുകൾ വിശ്രമതിനായ് യാത്രയായി