ഉമ്മയില്ലാ ദിവസങ്ങൾ നീർപൊട്ടിയൊഴുകും കണ്ണീരുകൾ വാ നോക്കി നിൽക്കും ബെഡ്റൂമുകൾ ചിറകാർത്ത് പറക്കും പ്രാവുകൾ ചിറകൊഴിഞ്ഞ നിമിഷങ്ങൾ കണ്ണീരിനാൽ കൊട്ടക്കയിലുകൾ വിങ്ങിപ്പൊട്ടി മണ്കലങ്ങൾ ആളനക്കമില്ലാത്തടുക്കള ആളിക്കത്തത്താത്ത തീപ്പൊരികൾ വിരഹവേദനയാർന്ന വിറകുകൾ മങ്ങിനിൽക്കുന്ന ഓലക്കൊടിക്കൽ നോവിനാൽ പിടയുന്ന അരി നോവൽ നിൽക്കുന്ന പച്ചക്കറി നോവുന്നു ഞാനാ ദിവസങ്ങൾ ഉമ്മയില്ലാത്ത ദിവസങ്ങൾ !..... നീർപൊട്ടിയൊഴുകും കണ്ണീരുകൾ വാ നോക്കി നിൽക്കും ബെഡ്റൂമുകൾ ചിറകാർത്ത് പറക്കും പ്രാവുകൾ ചിറകൊഴിഞ്ഞ നിമിഷങ്ങൾ കണ്ണീരിനാൽ കൊട്ടക്കയിലുകൾ വിങ്ങിപ്പൊട്ടി മണ്കലങ്ങൾ ആളനക്കമില്ലാത്തടുക്കള ആളിക്കത്തത്താത്ത തീപ്പൊരികൾ വിരഹവേദനയാർന്ന വിറകുകൾ മങ്ങിനിൽക്കുന്ന ഓലക്കൊടിക്കൽ നോവിനാൽ പിടയുന്ന അരി നോവൽ നിൽക്കുന്ന പച്ചക്കറി നോവുന്നു ഞാനാ ദിവസങ്ങൾ ഉമ്മയില്ലാത്ത ദിവസങ്ങൾ !.....